PHOTOS
എം.എൻ. വിജയൻ, കെ. കെ. സുധാകരൻ, എം. ടി. വാസുദേവൻ നായർ എന്നിവർ. 1996ൽ പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീർ പുരസ്‌കാര വേദിയിൽ നിന്ന് പകർത്തിയ ചിത്രം. Photo From the Archives / 20001994ൽ ‘അമ്മ’യുടെ ഉദ്‌ഘാടന വേളയിൽ പങ്കെടുത്ത ചലച്ചിത്രതാരങ്ങൾ. മോഹൻലാൽ,തിക്കുറിശ്ശി, മധു, സുകുമാരൻ എന്നിവരെ കാണാം. Kunkumam/24 July 1994ചിത്ര, അമ്പിളി, പി.ലീല, സുജാത. Photo: Hari Neendakara/Nana Weekly/1991കൊയിലാണ്ടി കുറുവങ്ങാട് മാവിൻ ചുവട് പ്രദേശത്തെ ഹോട്ടൽ നെർജാസ്, 1985ൽ പകർത്തിയ ചിത്രം.വൈലാലിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഗ്രഹം തേടുന്ന കുരുന്ന്. പുനലൂർ രാജൻ പകർത്തിയ ചിത്രം.Srividya / ശ്രീവിദ്യ / 1986 / Photo: Krishnankutty / Chalachithram Weekly1985ൽ കൊയിലാണ്ടി കുറുവങ്ങാട് മാവിൻ ചുവട് പ്രദേശത്ത് നിന്ന് പകർത്തിയ ചിത്രം.1985ൽ കൊയിലാണ്ടി കുറുവങ്ങാട് മാവിൻ ചുവട് പ്രദേശത്ത് നിന്ന് പകർത്തിയ ചിത്രം.തിക്കുറിശ്ശി സുകുമാരൻ നായരും ശിവാജി ഗണേശനും. Chalachithram Weekly/19841983 സെപ്റ്റംബർ 29നു മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ്കോയയുടെ വിയോഗ വാർത്ത വായിക്കുന്നു.  ചിത്രത്തിൽ എ വി എം ഉണ്ണിയുടെ പിതാമഹൻ തലാപ്പിൽ ബാപ്പു (മുഹമ്മദ് കുട്ടി).എ വി എം ഉണ്ണിയും സുഹൃത്ത് അലവിയും,1983. ശാരദ. Film Magazine/1983 ഭാ​ര​ത​പ്പു​ഴ പ​ട്ടാ​മ്പി പാ​ല​ത്തി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കു​ന്നു. പഴയ ചിത്രം. Year & Source: Unknownഎ വി എം ഉണ്ണിയുടെ സഹോദരങ്ങൾ. 1983ൽ പകർത്തിയ ചിത്രം.തൃശൂർ ജില്ലയിലെ കവല പാവറട്ടി പ്രദേശത്ത് നിന്ന് 1983ൽ പകർത്തിയ ചിത്രം1927ലെ ആലപ്പുഴ. 1927-ൽ ന്യൂസിലൻഡ് സ്വദേശിയായ ഹ്യൂബർട്ട് ഏൾ വൈൽ (Hubert Earle Vaile) പകർത്തിയ ചിത്രം. Source: Auckland Libraries1876ലെ കോഴിക്കോട് കടപ്പുറം. Image Title (as given in the book) “Calicut in 1876 — The Old Lighthouse and a General View of the Beach”  Title: Century in Malabar: The History of Peirce Leslie & Co. Ltd., 1862–1962 Edited by: W. K. M. Langley, C.B.E Publisher: The Madras Advertising Company Private Ltd., 1962  Source: CiNii Research – Japan’s National Institute of Informatics1783ലെ ബാബരി മസ്ജിദും അയോധ്യ നഗരവും. 1783-ൽ സരയു നദീതീരത്ത് ഇരുന്ന്  ബ്രിട്ടിഷ് കലാകാരനായ വില്യം ഹോഡ്ജസ് വരച്ച അയോധ്യ നഗരത്തിന്റെ ദൃശ്യം. പശ്ചാത്തലത്തിൽ ബാബരി മസ്ജിദും കാണാം. Title: A View of Part of the City of Oudh, Artist/Engraver: William Hodges (1744–1797), Year of Publication: 1785 (drawn on the spot, 1780–1783), Original Publication: Plate 1, Select Views in India, Source: The British Library